കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത വളളിക്കുന്ന് ജീവന ഓർഗാനിക് - ന്റെ
ആഭിമുഖ്യത്തിൽ " ആരോഗ്യം പ്രകൃതിദത്ത മാർഗത്തിലൂടെ "
എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിക്കുന്ന ആരോഗ്യ വെബിനാ റിലേക്ക് ഏവർക്കും സ്വാഗതം.
വിഷയാവതരണം :-
ഡോ.പി.എ രാധാകൃഷ്ണൻ
(പ്രകൃതിഗ്രാമം തിരൂർ ).
ദിവസം:- 03 - 08 - 2021 ചൊവ്വ,
സമയം:- 7 PM .
( താല്പര്യമെങ്കിൽ ഷെയർ ചെയ്യുക )
കൂടുതലറിയാൻ :-91884 42250
